Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kevin Hassett

ഇന്ത്യ-യുഎസ് വ്യാപാര ഉടന്പടി ഉടൻ: കെവിൻ ഹാസെറ്റ്

ന്യൂ​​​ഡ​​​ൽ​​​ഹി: ഇ​​​ന്ത്യ​​​യു​​​മാ​​​യു​​​ള്ള വ്യാ​​​പാ​​​ര ഉ​​​ട​​​ന്പ​​​ടി ഉ​​​ട​​​ൻ ഒ​​​പ്പി​​​ടാ​​​നാ​​​കു​​​മെ​​​ന്നു യു​​​എ​​​സ്. ധാ​​​ര​​​ണ​​​യ്ക്കു തൊ​​​ട്ട​​​ടു​​​ത്താ​​ണ് ഇ​​രു​​രാ​​ജ്യ​​ങ്ങ​​ളു​​മെ​​ന്ന് യു​​​എ​​​സ് സാ​​​ന്പ​​​ത്തി​​​ക ഉ​​​പ​​​ദേ​​​ഷ്ടാ​​​വ് കെ​​​വി​​​ൻ ഹാ​​​സെ​​​റ്റ് സി​​​എ​​​ൻ​​​ബി​​​സി​​​ക്ക് ന​​​ൽ​​​കി​​​യ അ​​​ഭി​​​മു​​​ഖ​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.

റ​​​ഷ്യ​​​യു​​​മാ​​​യു​​​ള്ള ഇ​​​ന്ത്യ​​​യു​​​ടെ ആ​​​ശ​​​യ​​​വി​​​നി​​​മ​​​യ​​​മാ​​​ണു ക​​​രാ​​​റി​​​നെ സ​​​ങ്കീ​​​ർ​​​ണ​​​മാ​​​ക്കി​​​യ​​​ത്. ഇ​​​ന്ത്യാ-​​​യു​​​എ​​​സ് ബ​​​ന്ധ​​​ത്തി​​​ൽ ഒ​​​ട്ടേ​​​റെ പ്ര​​​ശ്ന​​​ങ്ങ​​​ൾ ഇ​​​തു​​​വ​​​ഴി രൂ​​​പ​​​പ്പെ​​​ട്ടു. എ​​​ങ്കി​​​ലും ന​​​ല്ല സു​​​ഹൃ​​​ത്തു​​​ക്ക​​​ളാ​​​യ​​​തി​​​നാ​​​ൽ ക​​​രാ​​​ർ എ​​​ത്ര​​​യും​​​വേ​​​ഗം ന​​​ട​​​പ്പാ​​​ക്കാ​​​മെ​​​ന്നാ​​​ണു പ്ര​​​തീ​​​ക്ഷ-​​​ഹാ​​സെ​​റ്റ് പ​​റ​​ഞ്ഞു.

Latest News

Corehub Up